ഇടവക ദിവ്യകാരുണ്യ കോൺഗ്രസ്, 2023

20 | November | 2023
2023 ഡിസംബർ 2, 3 തീയതികളിൽ നടക്കുന്ന കൊല്ലംരൂപത ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഭാഗമായി നമ്മുടെ ഇടവകയിലും നവംബർ 20 മുതൽ 26 വരെ ഇടവക ദിവ്യകാരുണ്യ കോൺഗ്രസ് നടത്തപ്പെടുന്നു.